Kerala News
Latest updates and top stories from the Kerala category
Kerala Weather Update|തെക്കൻ കേരളത്തിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യത
ഒറ്റപ്പെട്ട നേരിയ മഴയ്ക്കുള്ള സാധ്യതാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപമുള്ള പള്ളിയിൽ തീപിടിത്തം
കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നതിനിടെ ഒരാൾ മുകളിലൂടെ ഓടുന്നതും തുടർന്ന് താഴേക്ക് ചാടി രക്ഷപ്പെടുന്നതും സമീപത്തെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്

ആലപ്പുഴയിൽ കെഎസ്ആർടിസി ബസ് ലോറിയിൽ ഇടിച്ച് 40 പേർക്ക് പരിക്ക്;6 പേരുടെ നില ഗുരുതരം
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

ആര്യ വൈദ്യ ഫാർമസി സ്ഥാപകൻ രാമ വാര്യരുടെ മകൾ കൊല്ലപ്പെട്ട നിലയിൽ; ഹോം നഴ്‌സിനെ കാണ്മാനില്ല
കൈകളും കാലുകളും കെട്ടി വായിൽ പശയുള്ള ടേപ്പ് ഒട്ടിച്ച മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു

News18 Exclusive| നയിക്കാൻ കെസി വേണുഗോപാൽ? ആലപ്പുഴയിൽ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് നീക്കം
പയ്യന്നൂർ സ്വദേശിയായ ദേശീയ നേതാവിന്റെ രാഷ്ട്രീയതട്ടകമായ ആലപ്പുഴ മണ്ഡലമാണ് നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്

മമ്മൂട്ടിയുടെ ഓർമയിൽ പെരുമ്പളം; 'പാലം യാഥാർത്ഥ്യമാകുമ്പോൾ മാറുന്നത് ദൂരമല്ല, ഒരു ജനതയുടെ ജീവിതമാണ്'
2016-17 ബജറ്റിൽ ഉൾപ്പെടുത്തി കിഫ്ബി സഹായത്തോടെ 100 കോടി രൂപ ചിലവഴിച്ചാണ് 1155.40 മീറ്റർ നീളമുള്ള ഈ പാലം നിർമ്മിച്ചത്

വേടന്റെ ഗാനവുമായി എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്; സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് ഇടതുനേതാക്കൾ
‘ഒന്നായ് തുടരാം നവകേരളത്തിലേക്ക്’ എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത് പ്രമുഖ റാപ്പർ വേടൻ ആണ്

സിപിഎം എംഎല്‍എ കെ. ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമം
ഭീകരാക്രമണക്കേസ് പ്രതി എംഎൽഎയുടെ പേരിൽ സിം കാർഡ് എടുത്തുവെന്ന് വിശ്വസിപ്പിച്ച് രണ്ടു മണിക്കൂറോളം തടഞ്ഞുവെച്ചതായാണ് പരാതി

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ; പാർട്ടിയിൽ ചേരുന്ന കാര്യം ആലോചനയിൽ
കണ്ണൂരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തിയ അദാലത്തിലാണ് പരാതിയുമായി ഷാജി എത്തിയത്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ തെളിവെടുപ്പിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പിക്ക് സസ്പെൻഷൻ
രാഹുൽ മാങ്കൂട്ടത്തിലിനെ തെളിവെടുപ്പിനായി തിരുവല്ല പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹോട്ടലിൽ എത്തിച്ചപ്പോൾ ഡിവൈഎസ്പി സ്ഥലത്തുണ്ടായിരുന്നില്ല

'എന്റെ പൊട്ടമലയാളത്തിൽ സംവാദത്തിന് തയാറാണ്; 10 മിനിറ്റിൽ പൊളിച്ചുതരാം'; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രാജീവ് ചന്ദ്രശേഖർ
ഇരട്ടത്താപ്പിന്റെ മറ്റൊരു പേരാണ് സിപിഎം എന്നും രാജീവ് ചന്ദ്രശേഖർ

നെല്‍ക്കതിരും, കണിക്കൊന്നയുമായി സാഹിത്യ നായകന്മാർ ഗവര്‍ണറെ സന്ദര്‍ശിച്ചു
മലയാളംഭാഷാ ബില്ലില്‍ ഒപ്പുവെച്ചതിന് നന്ദി അറിയിക്കാനാണ് ഡോ. ജോര്‍ജ് ഓണക്കൂര്‍, വി. മധുസൂദനന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ലോക് ഭവനിലെത്തി ഗവര്‍ണറെ കണ്ടത്

25 ദിവസം; 121 പൊതുസമ്മേളനം; എല്ലാ ജില്ലയിലും സംവാദം; പുതുയുഗ യാത്രസമാപനം ശനിയാഴ്ച സമ്മേളനം ഉദ്ഘാടനം രാഹുല്‍ ഗാന്ധി
വൈകിട്ട് 5ന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

മലപ്പുറത്ത് ഉമ്മയുടെ വീട്ടിൽ വിരുന്ന് വന്ന മൂന്ന് വയസുകാരൻ മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽ പെട്ടു മരിച്ചു
അങ്ങാടിയിലേക്ക് സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു ലബീബയുടെ പിതാവ് മുഹമ്മദ്. ഈ സമയം കുട്ടി വീട്ടിനകത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. മുത്തച്ഛൻ പോകുന്നത് കണ്ട് പിന്നാലെ ഇറങ്ങിയ കുട്ടി വാഹനത്തിൻ്റെ പിന്നിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടത്തിന് കാരണം

കാസർഗോഡ് വീട്ടുകാർ മൊബൈൽ ഫോൺ ഡിസ്പ്ലേ നന്നാക്കി നൽകാത്തതിന് 17കാരി എലിവിഷം കഴിച്ച് ജീവനൊടുക്കി
ഫോൺ നന്നാക്കി നൽകിയില്ലെങ്കിൽ വിഷം കഴിക്കുമെന്ന് പെൺകുട്ടി പല തവണ വീട്ടുകാരോട് പറഞ്ഞിരുന്നു

മുഖ്യമന്ത്രി പിണറായി വിജയൻ മർക്കസ് നോളജ് സിറ്റി സന്ദർശിച്ച് സൗഹൃദം പങ്കിട്ടുവെന്ന് കാന്തപുരം
സൗഹൃദം പുതുക്കാനും വിശേഷങ്ങൾ പങ്കിടാനുമാണ് മുഖ്യമന്ത്രി എത്തിയതെന്ന് കാന്തപുരം പറഞ്ഞു

പൊങ്കാല കഴിഞ്ഞ് നഗരസഭ വൃത്തിയാക്കാത്ത തിരുവനന്തപുരം ക്ലീൻ ചെയ്യാൻ സിപിഎം ഇറങ്ങുമെന്ന് എ എ റഹീം
'ആറ്റുകാൽ പൊങ്കാലക്ക് ശേഷം നഗരത്തിൽ ആർക്കും ഇറങ്ങാൻ പറ്റുന്നില്ല. കച്ചവടക്കാർക്ക് കടകൾ തുറക്കാൻ പറ്റുന്നില്ല. കാൽനടയാത്രക്കാർക്കുപോലും രക്ഷയില്ല'

Kerala Weather Update| സംസ്ഥാനത്ത് ചൂട് കൂടുന്നു; മൂന്നിടത്ത് ഓറഞ്ച് അലർട്ട്
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക

'പലകുറി അപമാനിതനായപ്പോൾ എവിടെയായിരുന്നു?' വീട്ടിലെത്തിയ സി എസ് സുജാതയോട് ജി സുധാകരൻ
കൂടിക്കാഴ്ചയിലും സുധാകരൻ പ്രതിഷേധം തുടർന്നുവെന്നാണ് വിവരം


