Newsonlive

India News

Latest updates and top stories from the India category

അശ്ലീല ഉള്ളടക്കവും സദാചാര ലംഘനവും; അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ
News 18News 18
25 Feb 2026

അശ്ലീല ഉള്ളടക്കവും സദാചാര ലംഘനവും; അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ

മൂഡ്എക്സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജിമൂവി പ്ലക്സ്, ഫീൽ, ജുഗ്‌നു എന്നീ പ്ലാറ്റ്‌ഫോമുകളെയാണ് സർക്കാർ ബ്ലോക്ക് ചെയ്തത്

News 18News 18
24 Feb 2026

'തമിഴ് ജനതയ്ക്കായി' നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല

കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള പാർട്ടിയുടെ പതാക ശശികല പുറത്തിറക്കി. പതാകയിൽ അണ്ണാദുരൈ, എംജിആർ, ജയലളിത എന്നിവരുടെ ചിത്രങ്ങളാണുള്ളത്

'തമിഴ് ജനതയ്ക്കായി' നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല
News 18News 18
24 Feb 2026

കേരളത്തിന്റെ പേരുമാറ്റം അംഗീകരിച്ചതിന് പിന്നിൽ ബിജെപി-സിപിഎം അവിശുദ്ധബന്ധമെന്ന് മമതാ ബാനർജി

കേരളത്തിലെ ജനങ്ങളെ ഈ വിജയത്തിൽ അഭിനന്ദിച്ച മമത, ബംഗാളിന്റെ പേര് മാറ്റാനുള്ള പ്രമേയം വൈകിപ്പിക്കുന്നതിൽ തന്റെ പ്രതിഷേധം അറിയിച്ചു

കേരളത്തിന്റെ പേരുമാറ്റം അംഗീകരിച്ചതിന് പിന്നിൽ ബിജെപി-സിപിഎം അവിശുദ്ധബന്ധമെന്ന് മമതാ ബാനർജി
News 18News 18
24 Feb 2026

പ്രധാനമന്ത്രി തിരുപ്പറംകുണ്ഡ്രം ക്ഷേത്രം സന്ദർശിച്ചേക്കും; വിപുലമായ ഒരുക്കങ്ങളുമായി ബിജെപി

തിരുപ്പറംകുണ്ഡ്രം കുന്നിൻ മുകളിൽ കാർത്തിക ദീപം തെളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം ശ്രദ്ധേയമാകുന്നത്

പ്രധാനമന്ത്രി തിരുപ്പറംകുണ്ഡ്രം ക്ഷേത്രം സന്ദർശിച്ചേക്കും; വിപുലമായ ഒരുക്കങ്ങളുമായി ബിജെപി
News 18News 18
7 Mar 2026

മൂന്നു ദിവസം പഴയ സാമ്പാറിനെ ചൊല്ലി ഭർത്താവുമായി തർക്കം; യുവതി ജീവനൊടുക്കി

മൂന്ന് ദിവസം മുമ്പ് തയ്യാറാക്കിയ അതേ സാമ്പാർ വീണ്ടും ചൂടാക്കി വിളമ്പിയതിനെത്തുടർന്ന് ദമ്പതികൾ തമ്മിൽ തർക്കമുണ്ടായതായി പ്രാഥമിക വിവരം

മൂന്നു ദിവസം പഴയ സാമ്പാറിനെ ചൊല്ലി ഭർത്താവുമായി തർക്കം; യുവതി ജീവനൊടുക്കി
News 18News 18
7 Mar 2026

തമിഴ്നാട് അതിർത്തിയിൽ 'കേരളത്തിലേക്ക് സ്വാഗതം' സൈൻബോർഡ്; നീലഗിരിയിൽ പ്രതിഷേധം സംഘർഷാവസ്ഥ

തങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് കേരള ഉദ്യോഗസ്ഥർ തമിഴ്‌നാട് അതിർത്തിയിൽ ബോർഡ് സ്ഥാപിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം

തമിഴ്നാട് അതിർത്തിയിൽ 'കേരളത്തിലേക്ക് സ്വാഗതം' സൈൻബോർഡ്; നീലഗിരിയിൽ പ്രതിഷേധം സംഘർഷാവസ്ഥ
News 18News 18
7 Mar 2026

'ഇറാനിയൻ കപ്പലിന് കൊച്ചിയിൽ അഭയം നൽകിയത് മാനുഷിക പരിഗണനയിൽ; ഇന്ത്യയുടെ തീരുമാനം ശരി: മന്ത്രി ജയശങ്കർ 

നിയമപരമായ പ്രശ്നങ്ങൾ എന്തുതന്നെയായാലും മാനുഷിക പരിഗണനയ്ക്കാണ് ഇന്ത്യ മുൻഗണന നൽകിയതെന്നും അതിൽ തെറ്റില്ലെന്നും ജയശങ്കർ

'ഇറാനിയൻ കപ്പലിന് കൊച്ചിയിൽ അഭയം നൽകിയത് മാനുഷിക പരിഗണനയിൽ; ഇന്ത്യയുടെ തീരുമാനം ശരി: മന്ത്രി ജയശങ്കർ 
News 18News 18
7 Mar 2026

മഹാരാഷ്ട്രയിൽ നിർബന്ധിത മതപരിവർത്തനത്തിന് 7 വർഷം തടവ്; ലവ് ജിഹാദ് വിരുദ്ധ ബില്ലിന് മന്ത്രിസഭ അംഗീകാരം

ഹിന്ദു പെൺകുട്ടികളെ നിർബന്ധിത വിവാഹത്തിലൂടെയും മറ്റും മതപരിവർത്തനം ചെയ്യുന്നത് തടയുകയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ബിജെപി മന്ത്രി നിതേഷ് റാണെ വ്യക്തമാക്കി

മഹാരാഷ്ട്രയിൽ നിർബന്ധിത മതപരിവർത്തനത്തിന് 7 വർഷം തടവ്; ലവ് ജിഹാദ് വിരുദ്ധ ബില്ലിന്  മന്ത്രിസഭ അംഗീകാരം
News 18News 18
7 Mar 2026

യുദ്ധം അടുക്കളയിലേക്ക്! പാചക വാതക ​ഗാർഹിക സിലണ്ടറിന് 60 രൂപ കൂടി

പശ്ചിമേഷ്യയിലെ ഇറാൻ– യുഎസ് സംഘർഷം നീളുമെന്ന ആശങ്കയെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്

യുദ്ധം അടുക്കളയിലേക്ക്! പാചക വാതക ​ഗാർഹിക സിലണ്ടറിന് 60 രൂപ കൂടി
News 18News 18
7 Mar 2026

ഇറാൻ പടക്കപ്പലിന് അഭയം നൽകി ഇന്ത്യ; മാർച്ച് 4 മുതൽ IRIS ലവാൻ കൊച്ചിയിൽ

കപ്പലിലുണ്ടായിരുന്ന 183 ജീവനക്കാർക്ക് നിലവിൽ കൊച്ചിയിലെ നേവൽ ഫെസിലിറ്റികളിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇറാൻ പടക്കപ്പലിന് അഭയം നൽകി ഇന്ത്യ; മാർച്ച് 4 മുതൽ IRIS ലവാൻ കൊച്ചിയിൽ
News 18News 18
6 Mar 2026

യുദ്ധം: വാർത്താ ചാനലുകളുടെ TRP റേറ്റിംഗ് 4 ആഴ്ച നിർത്തിവെക്കാൻ ബാർക്കിന് കേന്ദ്ര സർക്കാർ നിർദേശം

ചില ചാനലുകൾ യുദ്ധവാർത്തകൾ അമിതമായി വൈകാരികവൽക്കരിച്ച് നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടിയെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം

യുദ്ധം: വാർത്താ ചാനലുകളുടെ TRP റേറ്റിംഗ് 4 ആഴ്ച നിർത്തിവെക്കാൻ ബാർക്കിന് കേന്ദ്ര സർക്കാർ നിർദേശം
News 18News 18
6 Mar 2026

കർണാടകയിൽ 16 വയസിനു താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ചു; സിദ്ധരാമയ്യയുടെ പ്രഖ്യാപനം നിയമസഭയിൽ

കുട്ടികൾക്കായി സോഷ്യൽ മീഡിയയിൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കർണാടക

കർണാടകയിൽ 16 വയസിനു താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ചു; സിദ്ധരാമയ്യയുടെ പ്രഖ്യാപനം നിയമസഭയിൽ
News 18News 18
6 Mar 2026

പാചകവാതകം കിട്ടാതാകുമോ? ഇറാൻ യുദ്ധം പാചകവാതക ക്ഷാമം സൃഷ്‌ടിക്കുന്നതായി സൂചന

വീടുകൾക്ക് ആവശ്യമുള്ള പാചക വാതക വിതരണത്തിൽ കടുത്ത ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്ന് വിശകലന വിദഗ്ധരുടെ മുന്നറിയിപ്പ്

പാചകവാതകം കിട്ടാതാകുമോ? ഇറാൻ യുദ്ധം പാചകവാതക ക്ഷാമം സൃഷ്‌ടിക്കുന്നതായി സൂചന
News 18News 18
6 Mar 2026

സുഖോയ് Su-30MKI വിമാനം ആസാമിൽ തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു

വ്യാഴാഴ്ച വൈകുന്നേരം ജോർഹട്ടിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനത്തിന് റഡാർ ബന്ധം നഷ്ടപ്പെട്ടിരുന്നു.

സുഖോയ് Su-30MKI വിമാനം ആസാമിൽ തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു
News 18News 18
6 Mar 2026

റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് യുഎസിന്റെ 30 ദിവസത്തെ ഇളവ്; നടപടി ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ

ഇറാനിലെ സൈനിക നീക്കത്തെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ആഗോള ഊർജ വിപണിയെ സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായാണ് യുഎസിന്റെ ഈ നീക്കം

റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് യുഎസിന്റെ 30 ദിവസത്തെ ഇളവ്; നടപടി ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ
News 18News 18
5 Mar 2026

പൈൽസ് ശസ്ത്രക്രിയ കഴിഞ്ഞ ലോക്കോ പൈലറ്റ് പാൻ്റ് ഊരി ഉണങ്ങാത്ത മുറിവ് കാട്ടിയിട്ടും ലീവ് നീട്ടി നല്‍കാതെ മേലുദ്യോഗസ്ഥൻ

മെഡിക്കൽ സർട്ടിഫിക്കറ്റുകളും മരുന്നുകളുമായി എത്തിയ ജീവനക്കാരന്റെ അപേക്ഷ നിരസിക്കപ്പെട്ടതോടെയാണ് അദ്ദേഹം ഉടുതുണി അഴിച്ചുമാറ്റി ശസ്ത്രക്രിയ കഴിഞ്ഞ മുറിവ് കാണിച്ചു കൊടുത്തത്

പൈൽസ് ശസ്ത്രക്രിയ കഴിഞ്ഞ ലോക്കോ പൈലറ്റ് പാൻ്റ് ഊരി ഉണങ്ങാത്ത മുറിവ് കാട്ടിയിട്ടും ലീവ് നീട്ടി നല്‍കാതെ മേലുദ്യോഗസ്ഥൻ
News 18News 18
6 Mar 2026

ആനന്ദബോസിന്റെ രാജി ഞെട്ടിച്ചെന്ന് മമത ബാനർജി;ആർ എൻ രവി ബംഗാൾ ഗവർണർ ആകും

ജഗ്ദീപ് ധൻകറിന് ശേഷം 2022-ൽ പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേറ്റ ആനന്ദ ബോസ്, മൂന്ന് വർഷത്തിലേറെ സേവനമനുഷ്ഠിച്ച ശേഷമാണ് രാജി വയ്ക്കുന്നത്

ആനന്ദബോസിന്റെ രാജി ഞെട്ടിച്ചെന്ന് മമത ബാനർജി;ആർ എൻ രവി  ബംഗാൾ ഗവർണർ ആകും
News 18News 18
5 Mar 2026

സി വി ആനന്ദബോസ് ബംഗാൾ ഗവർണർ സ്ഥാനം രാജി വെച്ചു

ഔദ്യോഗിക കാലാവധി അവസാനിക്കാൻ 20 മാസം ബാക്കിനിൽക്കെയാണ് പദവി ഒഴിഞ്ഞത്

സി വി ആനന്ദബോസ് ബംഗാൾ ഗവർണർ സ്ഥാനം രാജി വെച്ചു
News 18News 18
5 Mar 2026

പൂജ്യം മാർക്ക് കിട്ടിയവർക്കും സർക്കാർ ജോലി ! കട്ട്-ഓഫ് നിശ്ചയിച്ചതിൽ വിശദീകരണം തേടി ഹൈക്കോടതി

സർക്കാർ സർവീസിന്റെ നിലവാരം നിലനിർത്തുന്നതിനെ ബാധിക്കുന്ന വിഷയമായതിനാൽ ഇത് ഗൗരവകരമായ പരിഗണന അർഹിക്കുന്നുവെന്നും സംഭവം ഞെട്ടിക്കുന്നതാണെന്നും കോടതി

പൂജ്യം മാർക്ക് കിട്ടിയവർക്കും സർക്കാർ ജോലി ! കട്ട്-ഓഫ് നിശ്ചയിച്ചതിൽ വിശദീകരണം തേടി ഹൈക്കോടതി
News 18News 18
5 Mar 2026

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ വധത്തിൽ ഇന്ത്യ അനുശോചിച്ചു

ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇന്ത്യയിലെ ഇറാൻ എംബസി സന്ദർശിക്കുകയും അവിടെയുള്ള അനുശോചന പുസ്തകത്തിൽ ഒപ്പിട്ട് ഖമനയിയോടുള്ള ആദരവും ദുഃഖവും അറിയിക്കുകയും ചെയ്തു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ വധത്തിൽ ഇന്ത്യ അനുശോചിച്ചു

Latest in India