Newsonlive
IndiaML

വർക്ക് ഫ്രം ഹോമിലോക്ക് മാറണമെന്ന് പ്രധാനമന്ത്രി; ‌കാലങ്ങളായി ഇതിനായി യാചിക്കുന്നുവെന്ന് ബെംഗളൂരു

പശ്ചിമേഷ്യയിലെ എണ്ണ പ്രതിസന്ധിയും ഇന്ധനവില വർധനവും കണക്കിലെടുത്ത് രാജ്യത്ത് വീണ്ടും 'വർക്ക് ഫ്രം ഹോം' രീതിയും വിർച്വൽ മീറ്റിംഗുകളും പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബെംഗളൂരുവിലെ ജീവനക്കാർ വലിയ ആശ്വാസത്തോടെയാണ് ഈ നിർദ്ദേശത്തെ സ്വീകരിച്ചിരിക്കുന്നത്

News 18News 18
Published: 12 May 2026

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗