Newsonlive
MoneyML

വെളുപ്പിന് എഴുന്നേറ്റ് റബർ ടാപ്പ് ചെയ്യുന്ന പരമ്പരാഗത രീതി പഴങ്കഥയാകുമോ ?

വൈകിട്ട് അഞ്ചു മുതൽ രാത്രി 8.30 വരെയുള്ള ടാപ്പിംഗ് കൂടുതൽ ഫലപ്രദമെന്ന് റബർ ബോർഡ് ശാസ്ത്രജ്ഞൻ. ടാപ്പർമാർക്ക് പകൽ മറ്റു ജോലികളിൽ ഏർപ്പെടാനും സാധിക്കും. പാൽ പെട്ടെന്ന് ഉറയാകാത്ത റബർ ഇനങ്ങളിൽ ഇത് ഫലപ്രദമാകുമെന്ന് കർഷകർ

News 18News 18
Published: 30 September 2026
വെളുപ്പിന് എഴുന്നേറ്റ് റബർ ടാപ്പ് ചെയ്യുന്ന പരമ്പരാഗത രീതി പഴങ്കഥയാകുമോ ?
വൈകിട്ട് അഞ്ചു മുതൽ രാത്രി 8.30 വരെയുള്ള ടാപ്പിംഗ് കൂടുതൽ ഫലപ്രദമെന്ന് റബർ ബോർഡ് ശാസ്ത്രജ്ഞൻ. ടാപ്പർമാർക്ക് പകൽ മറ്റു ജോലികളിൽ ഏർപ്പെടാനും സാധിക്കും. പാൽ പെട്ടെന്ന് ഉറയാകാത്ത റബർ ഇനങ്ങളിൽ ഇത് ഫലപ്രദമാകുമെന്ന് കർഷകർ

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗