Newsonlive
KeralaML

വേണാടിലെ രൂക്ഷമായ തിരക്കിന് പരിഹാരം; പത്ത് ദിവസത്തിനകം പുതിയ ട്രെയിൻ എത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി

സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർക്ക് ഇരിക്കാനോ നിൽക്കാനോ പോലും മതിയായ ഇടമില്ലാത്ത സാഹചര്യത്തിൽ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടിവരുന്ന ഗുരുതരമായ സ്ഥിതിയാണ് നിലവിലുള്ളതെന്ന് മന്ത്രിയെ അറിയിച്ചതായും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു

News 18News 18
Published: 5 October 2026
വേണാടിലെ രൂക്ഷമായ തിരക്കിന് പരിഹാരം; പത്ത് ദിവസത്തിനകം പുതിയ ട്രെയിൻ എത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി
സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർക്ക് ഇരിക്കാനോ നിൽക്കാനോ പോലും മതിയായ ഇടമില്ലാത്ത സാഹചര്യത്തിൽ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടിവരുന്ന ഗുരുതരമായ സ്ഥിതിയാണ് നിലവിലുള്ളതെന്ന് മന്ത്രിയെ അറിയിച്ചതായും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗