Newsonlive
MoneyML

UPI വ്യാപാര ഇടപാടുകൾക്ക് MDR നിരക്ക് ദീപാവലിക്ക് ശേഷം; തീയതി പിന്നീട്

യുപിഐ വ്യാപാര ഇടപാടുകൾക്ക് എംഡിആർ നിരക്ക് ഈടാക്കുന്നത് ദീപാവലിക്ക് ശേഷം നടപ്പിലാക്കും. തീയതി പിന്നീട് അറിയിക്കും. വരാനിരിക്കുന്ന ഉത്സവ സീസൺ മുൻനിർത്തിയാണ് തീരുമാനം. ഒക്ടോബർ 13ന് ചേർന്ന യുപിഐ ആൻഡ് സർവീസസ് സ്റ്റിയറിങ് കമ്മിറ്റിയുടേതാണ് തീരുമാനം.

News 18News 18
Published: 13 October 2026
UPI വ്യാപാര ഇടപാടുകൾക്ക് MDR നിരക്ക് ദീപാവലിക്ക് ശേഷം; തീയതി പിന്നീട്
യുപിഐ വ്യാപാര ഇടപാടുകൾക്ക് എംഡിആർ നിരക്ക് ഈടാക്കുന്നത് ദീപാവലിക്ക് ശേഷം നടപ്പിലാക്കും. തീയതി പിന്നീട് അറിയിക്കും. വരാനിരിക്കുന്ന ഉത്സവ സീസൺ മുൻനിർത്തിയാണ് തീരുമാനം. ഒക്ടോബർ 13ന് ചേർന്ന യുപിഐ ആൻഡ് സർവീസസ് സ്റ്റിയറിങ് കമ്മിറ്റിയുടേതാണ് തീരുമാനം.

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗