'തെളിവില്ലാത്ത പ്രചാരണം' ഗ്യാനേഷ് കുമാറിനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാർ; വോട്ടുചോരി ആരോപണങ്ങൾക്കെതിരെ വിമർശനം
തിരഞ്ഞെടുപ്പ് കമ്മീഷൻ, കോടതികൾ, മറ്റ് നിയമപരമായ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നേരെയുള്ള നിരന്തരമായ ആക്രമണങ്ങൾ ഗൗരവകരമാണെന്ന് അവർ വ്യക്തമാക്കി. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയുമായി) ബന്ധപ്പെട്ട് പ്രതിപക്ഷം കമ്മീഷനെതിരെ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ഈ ഇടപെടൽ
News 18Published: 8 October 2026