Newsonlive
IndiaML

സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കിനും ജാമ്യമില്ല; ജുഡീഷ്യൽ കസ്റ്റഡി രണ്ടു ദിവസത്തേക്ക് കൂടി നീട്ടി

തീഹാർ ജയിലിൽ കഴിയുന്ന രണ്ട് സിജെപി നേതാക്കളെയും, സമാധാന ബോണ്ട് ലംഘിച്ചതിനും പ്രതിഷേധ പ്രദേശമല്ലാതായി പ്രഖ്യാപിച്ച ജന്തർമന്തറിലേക്ക് അതിക്രമിച്ചു കയറിയെന്നാരോപിച്ചുമാണ് ഒക്ടോബർ 14ന് അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്

News 18News 18
Published: 19 October 2026
സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കിനും ജാമ്യമില്ല; ജുഡീഷ്യൽ കസ്റ്റഡി രണ്ടു ദിവസത്തേക്ക് കൂടി നീട്ടി
തീഹാർ ജയിലിൽ കഴിയുന്ന രണ്ട് സിജെപി നേതാക്കളെയും, സമാധാന ബോണ്ട് ലംഘിച്ചതിനും പ്രതിഷേധ പ്രദേശമല്ലാതായി പ്രഖ്യാപിച്ച ജന്തർമന്തറിലേക്ക് അതിക്രമിച്ചു കയറിയെന്നാരോപിച്ചുമാണ് ഒക്ടോബർ 14ന് അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗