Newsonlive
KeralaML

രമ്യാ ഹരിദാസ് ഉള്‍പ്പെട്ട ചിറയിൻകീഴ് കൈയാങ്കളി വിവാദം: പാളയം പ്രദീപിനെ തിരിച്ചെടുത്തു

പ്രാദേശിക നേതാക്കൾക്കെതിരായ കേസ് പിൻവലിക്കുമെന്ന് രമ്യ ഹരിദാസ് പാർട്ടിക്ക് ഉറപ്പ് നൽകി. കെപിസിസി പ്രസിഡന്‍റിനെ കണ്ടാണ് രമ്യാ ഹരിദാസ് ഉറപ്പു നൽകിയത്. എന്നാൽ, പാളയം പ്രദീപിന് ചിറയിൻകീഴ് മണ്ഡലത്തിൽ ഏർപ്പെടുത്തിയ വിലക്ക് തുടരും

News 18News 18
Published: 6 November 2026
രമ്യാ ഹരിദാസ് ഉള്‍പ്പെട്ട ചിറയിൻകീഴ് കൈയാങ്കളി വിവാദം: പാളയം പ്രദീപിനെ തിരിച്ചെടുത്തു
പ്രാദേശിക നേതാക്കൾക്കെതിരായ കേസ് പിൻവലിക്കുമെന്ന് രമ്യ ഹരിദാസ് പാർട്ടിക്ക് ഉറപ്പ് നൽകി. കെപിസിസി പ്രസിഡന്‍റിനെ കണ്ടാണ് രമ്യാ ഹരിദാസ് ഉറപ്പു നൽകിയത്. എന്നാൽ, പാളയം പ്രദീപിന് ചിറയിൻകീഴ് മണ്ഡലത്തിൽ ഏർപ്പെടുത്തിയ വിലക്ക് തുടരും

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗