Newsonlive
IndiaML

PM Modi@76|'സ്വാഗ് സേ സ്വാഗത്' രാത്രി 11.59ലെ കൗണ്ട്ഡൗൺ; പ്രധാനമന്ത്രി മോദിയുടെ 76-ാം ജന്മദിനം ആഘോഷമാക്കി ബിജെപി

#HappyBdayPMModi എന്ന ഹാഷ്‌ടാഗോടെ പോസ്റ്റ് ചെയ്ത 22 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ അർധരാത്രിയിലെ കൗണ്ട്ഡൗണോടെയാണ് ആരംഭിക്കുന്നത്. സൽമാൻ ഖാൻ ചിത്രമായ 'ടൈഗർ സിന്ദാ ഹൈ'യിലെ ഹിറ്റ് ഗാനമായ 'സ്വാഗ് സേ സ്വാഗത്'ആണ് വീഡിയോയുടെ പശ്ചാത്തല സംഗീതമായി നൽകിയിരിക്കുന്നത്.

News 18News 18
Published: 17 September 2026
PM Modi@76|'സ്വാഗ് സേ സ്വാഗത്' രാത്രി 11.59ലെ കൗണ്ട്ഡൗൺ; പ്രധാനമന്ത്രി മോദിയുടെ 76-ാം ജന്മദിനം ആഘോഷമാക്കി ബിജെപി
#HappyBdayPMModi എന്ന ഹാഷ്‌ടാഗോടെ പോസ്റ്റ് ചെയ്ത 22 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ അർധരാത്രിയിലെ കൗണ്ട്ഡൗണോടെയാണ് ആരംഭിക്കുന്നത്. സൽമാൻ ഖാൻ ചിത്രമായ 'ടൈഗർ സിന്ദാ ഹൈ'യിലെ ഹിറ്റ് ഗാനമായ 'സ്വാഗ് സേ സ്വാഗത്'ആണ് വീഡിയോയുടെ പശ്ചാത്തല സംഗീതമായി നൽകിയിരിക്കുന്നത്.

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗