Newsonlive
KeralaML

പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ സാധ്യതയെന്ന് അഭിഭാഷകൻ; അപ്പീൽ അവധിക്കാല ബെഞ്ച് പരിഗണിച്ചേക്കും

കേസിൽ ഏജൻസികൾ പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും എത്രയും വേ​ഗം അടിയന്തരവാദം കേൾക്കണമെന്നും അഭിഭാഷകൻ സിദ്ധാർത്ഥ ലൂത്ര വാദിച്ചു. എന്നാൽ അടിയന്തര വാദമെന്ന ആവശ്യം സുപ്രീം കോടതി അം​ഗീകരിച്ചില്ല

News 18News 18
Published: 16 October 2026
പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ സാധ്യതയെന്ന് അഭിഭാഷകൻ; അപ്പീൽ അവധിക്കാല ബെഞ്ച് പരിഗണിച്ചേക്കും
കേസിൽ ഏജൻസികൾ പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും എത്രയും വേ​ഗം അടിയന്തരവാദം കേൾക്കണമെന്നും അഭിഭാഷകൻ സിദ്ധാർത്ഥ ലൂത്ര വാദിച്ചു. എന്നാൽ അടിയന്തര വാദമെന്ന ആവശ്യം സുപ്രീം കോടതി അം​ഗീകരിച്ചില്ല

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗