Newsonlive
KeralaML

നിപ്പ രോഗികൾ മരിച്ചതിന് പിന്നിൽ‌ കാലാവധി കഴിഞ്ഞ മരുന്നോ? അന്വേഷണത്തിന് ആരോഗ്യമന്ത്രിയുടെ നിർദേശം

2023, 2024, 2025 വർഷങ്ങളിൽ ആറു രോഗികൾ മരിച്ചതുമായി ബന്ധപ്പെട്ടാണ് സംശയം ഉയർന്നതെന്ന് മന്ത്രി പറഞ്ഞു. ഈ മരണങ്ങളെക്കുറിച്ചും മരുന്ന് നൽകിയ മറ്റ് രോഗികൾക്ക് എന്തെങ്കിലും പാർശ്വഫലങ്ങളുണ്ടോയെന്നും പരിശോധിക്കുന്നതിന് ഇൻഫെക്ഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിശദമായി അന്വേഷണം നടത്താൻ നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു

News 18News 18
Published: 29 October 2026

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗