Newsonlive
IndiaML

'നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യുകയാണ്' കരുതൽ തടങ്കലിനിടെ പോലീസ് ഉദ്യോഗസ്ഥർക്ക് വെള്ളം നൽകി രാഹുൽ ഗാന്ധി; പ്രവർത്തകർ ബസിന്റെ ടയറുകള്‍ പഞ്ചറാക്കി

തടങ്കലിലാക്കപ്പെട്ട പോലീസ് ബസിനുള്ളിൽ ഇരുന്നുകൊണ്ട് രാഹുൽ ഗാന്ധി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വാട്ടർ ബോട്ടിലുകൾ നൽകിയതും സൗഹൃദത്തോടെ സംസാരിച്ചതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി

News 18News 18
Published: 7 October 2026
'നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യുകയാണ്' കരുതൽ തടങ്കലിനിടെ പോലീസ് ഉദ്യോഗസ്ഥർക്ക് വെള്ളം നൽകി രാഹുൽ ഗാന്ധി; പ്രവർത്തകർ ബസിന്റെ ടയറുകള്‍ പഞ്ചറാക്കി
തടങ്കലിലാക്കപ്പെട്ട പോലീസ് ബസിനുള്ളിൽ ഇരുന്നുകൊണ്ട് രാഹുൽ ഗാന്ധി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വാട്ടർ ബോട്ടിലുകൾ നൽകിയതും സൗഹൃദത്തോടെ സംസാരിച്ചതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗