News18 Exclusive|'ഭീകരവാദത്തെ സ്പോൺസർ ചെയ്യുന്നവരെ എതിർക്കും' പാകിസ്ഥാനെയും ഇറാനെയുംകുറിച്ച് മാർക്കോ റൂബിയോ
"നിർഭാഗ്യവശാൽ, ഇറാൻ ചെയ്യുന്ന ചില കാര്യങ്ങളെക്കുറിച്ചാണ് ആളുകൾ സംസാരിക്കേണ്ടത്. വാണിജ്യ കപ്പലുകളെ ഞങ്ങൾ ലക്ഷ്യമിടുന്നുവെന്നും, യുദ്ധവുമായി യാതൊരു ബന്ധവുമില്ലാത്ത നാവികരെ കൊല്ലാൻ ശ്രമിക്കുന്നുവെന്നും, വാണിജ്യ കപ്പലുകൾ മുക്കാൻ ശ്രമിക്കുന്നുവെന്നും ഒരു രാജ്യം പരസ്യമായി പറയുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇത്തരം കാര്യങ്ങൾ കണ്ടിട്ടില്ല''
News 18Published: 20 October 2026