Newsonlive
KeralaML

ഇടപെടാതെ സുപ്രീംകോടതി; പരീക്ഷ എഴുതാൻ അനുമതിതേടിയുള്ള വിദ്യാർത്ഥികളുടെ ഹർജി വീണ്ടും ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലേക്ക്

വിദ്യാർത്ഥികളുടെ ഹർജികൾ പെട്ടെന്നു തീർപ്പാക്കാൻ കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിനോട് സുപ്രീം കോടതി നിർദേശിച്ചു. തീരുമാനം വിദ്യാർത്ഥികൾക്ക് അനുകൂലമെങ്കിൽ പ്രത്യേക പരീക്ഷ നടത്തണമെന്നും സർവകലാശാല നടപടി വിദ്യാർത്ഥികളുടെ താൽപര്യത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജഡ്ജിമാരായ പി‌ എം നരസിംഹ, അലോക് ആരാധെ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി

News 18News 18
Published: 5 November 2026

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗