Newsonlive
KeralaML

മലപ്പുറത്ത് സവാളലോറിയിൽ പിടികൂടിയ സ്ഫോടകവസ്തുക്കൾ നശിപ്പിക്കാൻ കോടതി അനുമതി

സവാള കയറ്റിവന്ന ലോറിയിൽ ഒളിപ്പിച്ചു കടത്തിയ 89,600 ജലാറ്റിൻ സ്റ്റിക്കുകളും വൻതോതിലുള്ള നോൺ ഇലക്ട്രിക് ഡിറ്റണേറ്ററുകളുമാണ് നശിപ്പിക്കുക

News 18News 18
Published: 2 November 2026
മലപ്പുറത്ത് സവാളലോറിയിൽ പിടികൂടിയ സ്ഫോടകവസ്തുക്കൾ നശിപ്പിക്കാൻ കോടതി അനുമതി
സവാള കയറ്റിവന്ന ലോറിയിൽ ഒളിപ്പിച്ചു കടത്തിയ 89,600 ജലാറ്റിൻ സ്റ്റിക്കുകളും വൻതോതിലുള്ള നോൺ ഇലക്ട്രിക് ഡിറ്റണേറ്ററുകളുമാണ് നശിപ്പിക്കുക

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗