Newsonlive
KeralaML

അഭിമന്യൂ കൊലക്കേസ് പ്രതികൾ കോടതിയിലെത്തിയത് ഒരേപോലെ വസ്ത്രവും മാസ്കും ധരിച്ച്; മുടിവെട്ടിയതും ഒരേപോലെ

വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്‌, കറുത്ത ഷൂസ് എന്നിവധരിച്ചും മാസ്കും അണിഞ്ഞാണ് പ്രതികൾ വന്നത്. പ്രത്യേകം തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് മുടിപോലും ഒരേപോലെ വെട്ടിയിരിക്കുന്നത്

News 18News 18
Published: 15 October 2026
അഭിമന്യൂ കൊലക്കേസ് പ്രതികൾ കോടതിയിലെത്തിയത് ഒരേപോലെ വസ്ത്രവും മാസ്കും ധരിച്ച്; മുടിവെട്ടിയതും ഒരേപോലെ
വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്‌, കറുത്ത ഷൂസ് എന്നിവധരിച്ചും മാസ്കും അണിഞ്ഞാണ് പ്രതികൾ വന്നത്. പ്രത്യേകം തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് മുടിപോലും ഒരേപോലെ വെട്ടിയിരിക്കുന്നത്

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗