
പത്തനംതിട്ട സ്വദേശിയായ കെ പി ജോർജ് അമേരിക്കയിലെ ഒരു പ്രമുഖ കൗണ്ടിയുടെ ഭരണപരമായ തലപ്പത്ത് എത്തുന്ന ആദ്യ മലയാളി എന്ന നിലയിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായിരുന്നു. എന്നാൽ അഴിമതിക്കേസുകൾ പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് കരിനിഴൽ വീണു
