'മുസ്ലിം സ്ത്രീകൾക്ക് പള്ളിയിൽ കയറാൻ തടസമില്ല, പക്ഷേ പ്രവേശനം പ്രധാന വാതിലിലൂടെ വേണമെന്ന് വാശിപിടിക്കാനാവില്ല' സുപ്രീം കോടതിയിൽ മുസ്ലിം വ്യക്തിനിയമ ബോർഡ്
പള്ളിയിൽ പ്രവേശിക്കുമ്പോൾ പാരമ്പര്യമായി പിന്തുടരുന്ന ചില അച്ചടക്കങ്ങൾ പാലിക്കേണ്ടതുണ്ട്. പ്രധാന വാതിലിലൂടെ തന്നെ പ്രവേശിക്കണം എന്നോ, പള്ളിക്കകത്ത് പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വേർതിരിവ് പാടില്ലെന്നോ ഉള്ള ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്നും ബോർഡ് വ്യക്തമാക്കി
News 18Published: 24 April 2026