Newsonlive
KeralaML

തിരഞ്ഞെടുപ്പ് സുരക്ഷ ഉറപ്പാക്കാൻ കൊളവല്ലൂരിൽ പോലീസ് - കേന്ദ്രസേന റൂട്ട് മാർച്ച്

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൊളവല്ലൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ റൂട്ട് മാര്‍ച്ച് നടത്തി. റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് വ്യാപാരികള്‍ കുടിവെള്ളവും മധുര പലഹാരങ്ങളും എത്തിച്ചു നല്‍കിയത് മാതൃകാ കാഴ്ചയായി.

News 18News 18
Published: 31 March 2026
തിരഞ്ഞെടുപ്പ് സുരക്ഷ ഉറപ്പാക്കാൻ കൊളവല്ലൂരിൽ പോലീസ് - കേന്ദ്രസേന റൂട്ട് മാർച്ച്
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൊളവല്ലൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ റൂട്ട് മാര്‍ച്ച് നടത്തി. റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് വ്യാപാരികള്‍ കുടിവെള്ളവും മധുര പലഹാരങ്ങളും എത്തിച്ചു നല്‍കിയത് മാതൃകാ കാഴ്ചയായി.

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗