
പാകിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികൾ കശ്മീരിലെ അഭയാർത്ഥി ക്യാമ്പുകളിലുള്ള സ്ത്രീകളെ ഭക്ഷണത്തിനായി ലൈംഗികമായി ചൂഷണം ചെയ്യുന്നതായി പ്രമുഖ പാക് മതപണ്ഡിതൻ മുഫ്തി സയീദ് ഖാൻ വെളിപ്പെടുത്തി. തീവ്രവാദികൾ നടത്തുന്ന ക്രൂരതകളെക്കുറിച്ചും അവരുടെ കാപട്യത്തെക്കുറിച്ചും അദ്ദേഹം പരസ്യമായി പ്രതികരിച്ചു
