Newsonlive
KeralaML

നെഹ്‌റുവും ഇ.എം.എസും താമസിച്ച ചരിത്രഭൂമി; തളിപ്പറമ്പ് കരിമ്പം ഫാം റസ്റ്റ് ഹൗസ് ഇനി പൊതുജനങ്ങൾക്കും സ്വന്തം

പല രാഷ്ട്രീയ നേതാക്കളും താമസിച്ചിട്ടുള്ള കരിമ്പം ഫാം റസ്റ്റ്ഹൗസിൽ ഇനി പൊതുജനങ്ങൾക്കും താമസിക്കാൻ അവസരം. അതിപുരാതന കെട്ടിടം ബ്രിട്ടിഷ്കാരുടെ കാലത്തെ നിർമ്മിതിയാണ്. താമസത്തിനോടൊപ്പം തന്നെ വിജ്ഞാനവും വിനോദവും പങ്കുവെക്കാനുള്ള അവസരവും സന്ദർശകർക്ക് ഒരുക്കും.

News 18News 18
Published: 16 May 2026
നെഹ്‌റുവും ഇ.എം.എസും താമസിച്ച ചരിത്രഭൂമി; തളിപ്പറമ്പ് കരിമ്പം ഫാം റസ്റ്റ് ഹൗസ് ഇനി പൊതുജനങ്ങൾക്കും സ്വന്തം
പല രാഷ്ട്രീയ നേതാക്കളും താമസിച്ചിട്ടുള്ള കരിമ്പം ഫാം റസ്റ്റ്ഹൗസിൽ ഇനി പൊതുജനങ്ങൾക്കും താമസിക്കാൻ അവസരം. അതിപുരാതന കെട്ടിടം ബ്രിട്ടിഷ്കാരുടെ കാലത്തെ നിർമ്മിതിയാണ്. താമസത്തിനോടൊപ്പം തന്നെ വിജ്ഞാനവും വിനോദവും പങ്കുവെക്കാനുള്ള അവസരവും സന്ദർശകർക്ക് ഒരുക്കും.

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗