'മുഖ്യമന്ത്രിയുടെ തീരുമാനത്തിൽ ദുരൂഹത' കൃത്രിമ വൈദ്യുതി പ്രതിസന്ധി സ്വകാര്യ കമ്പനികളെ സഹായിക്കാനെന്ന് പ്രതിപക്ഷ നേതാവ്
വൈദ്യുതി മന്ത്രിയെയും ബോര്‍ഡിനെയും തള്ളി മുഖ്യമന്ത്രി തീരുമാനം എടുത്തതില്‍ ദുരുഹതയുണ്ട്. ഇത് സംബന്ധിച്ച് നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടന്നു. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി തീരുമാനിക്കുകയാണെങ്കില്‍ എന്തിനാണ് വകുപ്പു മന്ത്രിയും ബോര്‍ഡുമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു
News 18Published: 6 November 2026