മാപ്പ് മാപ്പ്! രാജിവെക്കണമെന്ന പോസ്റ്റിൽ ചീഫ് ജസ്റ്റിസിനോട് മാപ്പ് പറഞ്ഞെന്ന് കെപിസിസി അധ്യക്ഷൻ മന്ത്രി സണ്ണി ജോസഫ്
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി സുപ്രീം കോടതിയിലേക്കുള്ള ഇൻഡി സഖ്യത്തിന്റെ മാർച്ചിനിടെയായിരുന്നു വിവാദ എക്സ് പോസ്റ്റ് കോൺഗ്രസ് കേരള ഘടകത്തിന്‍റെ ഔദ്യോഗിക എക്സ് പേജിൽ പ്രത്യക്ഷപ്പെട്ടത്
News 18Published: 27 October 2026