Newsonlive
KeralaML

ലക്ഷ്മിപ്രിയ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന പരാതിയിൽ കേസെടുക്കാനാവില്ലെന്ന് അന്‍സിബയോട് പോലീസ്

കേസില്‍ പോലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അന്‍സിബ കോടതിയെ സമീപിച്ചിരുന്നു. വ്യാഴാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ മറുപടി

News 18News 18
Published: 8 July 2026
ലക്ഷ്മിപ്രിയ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന പരാതിയിൽ കേസെടുക്കാനാവില്ലെന്ന് അന്‍സിബയോട് പോലീസ്
കേസില്‍ പോലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അന്‍സിബ കോടതിയെ സമീപിച്ചിരുന്നു. വ്യാഴാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ മറുപടി

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗