Newsonlive
WorldML

‘ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ഇസ്രായേൽ ഒരിക്കലും മറക്കില്ല’ പൈലറ്റിനെ ആദരിക്കുമെന്ന് അംബാസഡർ റൂവൻ അസർ

ന്യൂസ്18 ഇന്ത്യയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇസ്രായേൽ അംബാസഡർ റൂവൻ അസർ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ പ്രശംസിച്ചത്. ഇസ്രായേൽ പ്രധാനമന്ത്രിയും പ്രസിഡന്റും പാർലമെന്റ് സ്പീക്കറും രാജ്യത്തെ ജനങ്ങളും ക്യാപ്റ്റൻ സ്മിത്തിന് നന്ദി പറയുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ "മഹാനായ ഹീറോ" എന്നാണ് അംബാസഡർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്

News 18News 18
Published: 2 October 2026

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗