Newsonlive
KeralaML

കടൽക്കാറ്റേറ്റ് സായാഹ്നങ്ങൾ ആഘോഷമാക്കാം, മുഖം മിനുക്കി തലശ്ശേരി സെൻ്റിനറി പാര്‍ക്ക്

അറബിക്കടലിൻ്റെ മടിതട്ടിലെ തലശ്ശേരി സെൻ്റിനറി പാര്‍ക്ക്. ജില്ല കോടതിക്ക് അഭിമുഖമായുള്ള സെൻ്റിനറി പാര്‍ക്ക് കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കാണ് നവീകരിച്ചത്. ദിവസവും പകല്‍ 11 മുതല്‍ രാത്രി 11 വരെയാണ് പാര്‍ക്കിൻ്റെ പ്രവര്‍ത്തന സമയം.

News 18News 18
Published: 16 May 2026
കടൽക്കാറ്റേറ്റ് സായാഹ്നങ്ങൾ ആഘോഷമാക്കാം, മുഖം മിനുക്കി തലശ്ശേരി സെൻ്റിനറി പാര്‍ക്ക്
അറബിക്കടലിൻ്റെ മടിതട്ടിലെ തലശ്ശേരി സെൻ്റിനറി പാര്‍ക്ക്. ജില്ല കോടതിക്ക് അഭിമുഖമായുള്ള സെൻ്റിനറി പാര്‍ക്ക് കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കാണ് നവീകരിച്ചത്. ദിവസവും പകല്‍ 11 മുതല്‍ രാത്രി 11 വരെയാണ് പാര്‍ക്കിൻ്റെ പ്രവര്‍ത്തന സമയം.

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗