Newsonlive
KeralaML

കൗൺസിലർ സുഗതന്റെ ഒപ്പ് വ്യാജമാണെന്ന ആരോപണം തള്ളി തിരുവനന്തപുരം മേയർ വി വി രാജേഷ്; ഫോറൻസിക് പരിശോധനയ്ക്ക് വെല്ലുവിളി

ആരോപണങ്ങൾ തെളിയിക്കാൻ രജിസ്റ്റർ ഫോറൻസിക് പരിശോധനയ്ക്കും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനും തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മേയർ മുന്നറിയിപ്പ് നൽകി

News 18News 18
Published: 5 October 2026
കൗൺസിലർ സുഗതന്റെ ഒപ്പ് വ്യാജമാണെന്ന ആരോപണം തള്ളി തിരുവനന്തപുരം മേയർ വി വി രാജേഷ്; ഫോറൻസിക് പരിശോധനയ്ക്ക് വെല്ലുവിളി
ആരോപണങ്ങൾ തെളിയിക്കാൻ രജിസ്റ്റർ ഫോറൻസിക് പരിശോധനയ്ക്കും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനും തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മേയർ മുന്നറിയിപ്പ് നൽകി

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗