Newsonlive
IndiaML

ഹിന്ദി പകരുമോ? തമിഴ്‌നാട്ടിൽ മരുന്ന് കവറുകളിലെ ഭാഷ വിവാദത്തിൽ; കവറുകൾ പിൻവലിച്ച് ആശുപത്രി അധികൃതർ

തമിഴ്‌നാടിന്റെ ഔദ്യോഗിക ഇരുഭാഷാ നയം ലംഘിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ ഐടി വിങ് സെക്രട്ടറി ടിആർബി രാജ എക്സ് പ്ലാറ്റ്ഫോമിൽ ചിത്രങ്ങൾ പങ്കുവെച്ചു. തമിഴ്‌നാട് ആശുപത്രികളിലും മൂന്ന് ഭാഷാ നയം നടപ്പാക്കാൻ ശ്രമിക്കുകയാണോ എന്ന് അദ്ദേഹം ചോദിച്ചു

News 18News 18
Published: 7 October 2026
ഹിന്ദി പകരുമോ? തമിഴ്‌നാട്ടിൽ മരുന്ന് കവറുകളിലെ ഭാഷ വിവാദത്തിൽ; കവറുകൾ പിൻവലിച്ച് ആശുപത്രി അധികൃതർ
തമിഴ്‌നാടിന്റെ ഔദ്യോഗിക ഇരുഭാഷാ നയം ലംഘിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ ഐടി വിങ് സെക്രട്ടറി ടിആർബി രാജ എക്സ് പ്ലാറ്റ്ഫോമിൽ ചിത്രങ്ങൾ പങ്കുവെച്ചു. തമിഴ്‌നാട് ആശുപത്രികളിലും മൂന്ന് ഭാഷാ നയം നടപ്പാക്കാൻ ശ്രമിക്കുകയാണോ എന്ന് അദ്ദേഹം ചോദിച്ചു

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗