HDFC ബാങ്കിലെ 2 മുതിർന്ന ഉദ്യഗസ്ഥർ നിർണായക വിവരങ്ങൾ പുറത്തുള്ളവര്‍ക്ക് ചോർത്തി നൽകിയതായി കണ്ടെത്തൽ
വിവരങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് ബാങ്ക് പരിശോധിച്ച് വരികയാണെന്നും അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. നിരവധി മുതിർന്ന ഉദ്യോഗസ്ഥരുടെ രാജിക്കും ഭരണസമിതിയിലെ തർക്കങ്ങൾക്കും ശേഷം ബാങ്ക് നേതൃമാറ്റത്തിന് ഒരുങ്ങുന്ന ഈ നിർണ്ണായക ഘട്ടത്തിലാണ് അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നത്
News 18Published: 21 October 2026