Newsonlive
WorldML

'ഗാസ യുദ്ധത്തിനുള്ള പ്രതികാരമായി ആക്രമണം' ഫ്ലൈദുബായ് സഹപൈലറ്റ് ഹമാം മൊഴി നൽകിയതായി റിപ്പോർട്ട്

ഗാസ യുദ്ധത്തിനുള്ള പ്രതികാരമായാണ് താൻ ആക്രമണം നടത്തിയതെന്നും രക്തസാക്ഷിയാകാനാണ് ആഗ്രഹിച്ചതെന്നും ഫ്ലൈദുബായ് സഹപൈലറ്റ് ഹമാം അൽ-ഹമ്മാമി ചോദ്യം ചെയ്യലിൽ മൊഴി നൽകിയതായി റിപ്പോർട്ട്. ഇസ്രായേൽ മാധ്യമമായ ചാനൽ 12 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

News 18News 18
Published: 6 October 2026
'ഗാസ യുദ്ധത്തിനുള്ള പ്രതികാരമായി ആക്രമണം' ഫ്ലൈദുബായ് സഹപൈലറ്റ് ഹമാം മൊഴി നൽകിയതായി റിപ്പോർട്ട്
ഗാസ യുദ്ധത്തിനുള്ള പ്രതികാരമായാണ് താൻ ആക്രമണം നടത്തിയതെന്നും രക്തസാക്ഷിയാകാനാണ് ആഗ്രഹിച്ചതെന്നും ഫ്ലൈദുബായ് സഹപൈലറ്റ് ഹമാം അൽ-ഹമ്മാമി ചോദ്യം ചെയ്യലിൽ മൊഴി നൽകിയതായി റിപ്പോർട്ട്. ഇസ്രായേൽ മാധ്യമമായ ചാനൽ 12 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗