Newsonlive
IndiaML

ചരിത്രം കുറിച്ച് ഏഴുവയസുകാരൻ; ശ്രീലങ്കയിൽ നിന്ന് ധനുഷ്കോടി വരെയുള്ള 29 കി.മീ. 10 മണിക്കൂറിൽ നീന്തികടന്നു

ശ്രീലങ്കയിലെ തലൈമാന്നാർ മുതൽ ഇന്ത്യയിലെ ധനുഷ്കോടി വരെയുള്ള ദൂരം 9 മണിക്കൂർ 50 മിനിറ്റ് കൊണ്ടാണ് ഈ കൊച്ചു മിടുക്കൻ നീന്തിക്കടന്നത്. ഇത്ര ചെറിയ പ്രായത്തിൽ ഇത്രയേറെ കഠിനാധ്വാനവും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ച ഇഷാങ്കിനെ രാജ്യം മുഴുവൻ അഭിനന്ദിക്കുകയാണ്

News 18News 18
Published: 1 May 2026

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗