Budget 2026 LIVE Updates: ആദായനികുതി: തിരക്ക് കുറയ്ക്കാൻ പുതിയ സമയക്രമം
Union Budget 2026 Nirmala Sitharaman Speech LIVE Updates: കേന്ദ്ര ബജറ്റിൽ കേരളത്തിന്‍റെ പ്രതീക്ഷകള്‍ ഏറെയാണ്. കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നിർദേശങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിവേഗ റെയിൽ പാതയും എയിംസും വയനാട് പുനരധിവാസ ഫണ്ടുമൊക്കെ നിർമല സീതാരമന്റെ പ്രഖ്യാപനത്തിൽ ഇടംപിടിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്
News 18Published: 1 February 2026