Budget 2026: അതിവേഗമില്ലാത്ത കേരളത്തിന് കടലാമ; സംസ്ഥാനത്തിന് കിട്ടിയത് എന്തൊക്കെ
നാളികേര ഉത്പാദനം വർധിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന പ്രഖ്യാപനം കേരളത്തിന് ഗുണം ചെയ്‌തേക്കും. 2030 ഓടെ കശുവണ്ടി, കൊക്കോ എന്നിവയുടെ പ്രീമിയം ഉത്പന്നങ്ങളുടെ ആഗോള കേന്ദ്രമായി രാജ്യം മാറുമെന്ന പ്രഖ്യാപനവും കേരളത്തിന് പ്രതീക്ഷ നൽകുന്നതാണ്
News 18Published: 1 February 2026