Newsonlive
KeralaML

ആര്യാ രാജേന്ദ്രന്റെ പ്രവർത്തന കേന്ദ്രം ഇനി കോഴിക്കോട്; മാറ്റത്തിന് സിപിഎം നേതൃത്വത്തിന്റെ അനുമതി

തലസ്ഥാനത്ത് നിന്നും പ്രവര്‍ത്തന മണ്ഡലം മാറ്റുന്നത് സംബന്ധിച്ച് ആര്യ കുറച്ചുദിവസത്തിനു മുന്‍പ് ജില്ലാ കമ്മിറ്റിക്ക് കത്തു നല്‍കിയിരുന്നു. ഈ അപേക്ഷ ജില്ലാ കമ്മിറ്റി അംഗീകരിച്ച് അന്തിമ അനുമതിക്കായി സംസ്ഥാന നേതൃത്വത്തിന് കൈമാറുകയായിരുന്നു

News 18News 18
Published: 10 November 2026
ആര്യാ രാജേന്ദ്രന്റെ പ്രവർത്തന കേന്ദ്രം ഇനി കോഴിക്കോട്; മാറ്റത്തിന് സിപിഎം നേതൃത്വത്തിന്റെ അനുമതി
തലസ്ഥാനത്ത് നിന്നും പ്രവര്‍ത്തന മണ്ഡലം മാറ്റുന്നത് സംബന്ധിച്ച് ആര്യ കുറച്ചുദിവസത്തിനു മുന്‍പ് ജില്ലാ കമ്മിറ്റിക്ക് കത്തു നല്‍കിയിരുന്നു. ഈ അപേക്ഷ ജില്ലാ കമ്മിറ്റി അംഗീകരിച്ച് അന്തിമ അനുമതിക്കായി സംസ്ഥാന നേതൃത്വത്തിന് കൈമാറുകയായിരുന്നു

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗