Newsonlive
SportsML

എന്തോന്നടേ ഇത്! 50 ഓവറിൽ വൈഭവും ഗനിയും അടിച്ചൂകൂട്ടിയത് 574 റൺസ്! ലോക റെക്കോഡ്

മത്സരത്തിൽ പ്രധാന ആകർഷണമായത് 14 വയസ്സുകാരനായ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ഇന്നിങ്‌സാണ്. വെറും 36 പന്തിൽ നിന്ന് സെഞ്ചുറി തികച്ച വൈഭവ്, ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കി

News 18News 18
Published: 24 December 2025
എന്തോന്നടേ ഇത്! 50 ഓവറിൽ വൈഭവും ഗനിയും അടിച്ചൂകൂട്ടിയത് 574 റൺസ്! ലോക റെക്കോഡ്
മത്സരത്തിൽ പ്രധാന ആകർഷണമായത് 14 വയസ്സുകാരനായ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ഇന്നിങ്‌സാണ്. വെറും 36 പന്തിൽ നിന്ന് സെഞ്ചുറി തികച്ച വൈഭവ്, ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കി

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗