Newsonlive
KeralaML

ന്യൂമാഹി പരിമഠം ദുര്‍ഗ്ഗാക്ഷേത്രത്തില്‍ പൂരോത്സവത്തിന് കൊടിയേറി; ഏപ്രിൽ ഒന്നിന് ആറാട്ടോടെ സമാപനം

108 ദുര്‍ഗ്ഗാ ക്ഷേത്രങ്ങളില്‍ ഒന്നായ പരിമഠം ക്ഷേത്രത്തില്‍ പൂരോത്സവം. പൂരം കുളിച്ചു ദുര്‍ഗ്ഗാ ദേവി തൻ്റെ സഹോദരിയെ കാണാന്‍ പോകും. അനിയത്തിയെ സമാധാനിപ്പിച്ച് ദേവി ഒളിച്ചു വരുന്നു എന്നാണ് വിശ്വാസം. ഏപ്രില്‍ ഒന്നിന് ആറാട്ട് സദ്യയോടെ പൂരോത്സവത്തിന് സമാപനമാകും.

News 18News 18
Published: 24 March 2026
ന്യൂമാഹി പരിമഠം ദുര്‍ഗ്ഗാക്ഷേത്രത്തില്‍ പൂരോത്സവത്തിന് കൊടിയേറി; ഏപ്രിൽ ഒന്നിന് ആറാട്ടോടെ സമാപനം

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗