Newsonlive
IndiaML

തിരുപ്പതി പ്രസാദത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ 'ഇ-മൂക്ക് ', 'ഇ-നാക്ക്' മെഷീനുകൾ; ഇറക്കുമതി ഫ്രാൻസിൽ നിന്ന്

നെയ്യ്, കശുവണ്ടി, ഏലക്ക, പഞ്ചസാര ഉൾപ്പെടെ പ്രസാദനിർമാണത്തിന് ഉപയോഗിക്കുന്ന 60-ഓളം അസംസ്‌കൃത വസ്തുക്കൾ ഇവിടെ പരിശോധിക്കും. കൂടാതെ ഭക്ഷണത്തിലെ കീടനാശിനികൾ, ലോഹങ്ങൾ, ആന്റിബയോട്ടിക് അംശങ്ങൾ എന്നിവ കണ്ടെത്താൻ കഴിയുന്ന 50-ഓളം ആധുനിക ഉപകരണങ്ങളും ലാബിലുണ്ടാകും

News 18News 18
Published: 23 February 2026
തിരുപ്പതി പ്രസാദത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ 'ഇ-മൂക്ക് ', 'ഇ-നാക്ക്' മെഷീനുകൾ; ഇറക്കുമതി ഫ്രാൻസിൽ നിന്ന്

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗