Newsonlive
KeralaML

ഹജ്ജ് യാത്രയ്ക്ക് ഒരുങ്ങി വിശ്വാസികൾ; തലശ്ശേരിയിൽ 510 തീർത്ഥാടകർക്ക് വാക്സിനേഷൻ നൽകി

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനായി പോവാന്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. കുത്തുപറമ്പ്, ധര്‍മ്മടം, തലശേരി മണ്ഡലങ്ങളില്‍ നിന്നുള്ള 510 പേര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചു. ഹജ്ജ് തീര്‍ത്ഥാടനത്തിലെ ആദ്യ ബാച്ച് മേയ് 5ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും യാത്ര പുറപ്പെടും.

News 18News 18
Published: 21 March 2026
ഹജ്ജ് യാത്രയ്ക്ക് ഒരുങ്ങി വിശ്വാസികൾ; തലശ്ശേരിയിൽ 510 തീർത്ഥാടകർക്ക് വാക്സിനേഷൻ നൽകി

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗