Newsonlive
IndiaML

'കോൺഗ്രസിന് അധികാരം കിട്ടിയാൽ എന്തായിരിക്കും സമീപനമെന്നതിന് തെളിവാണ് തെലങ്കാനയിലെ ബുൾഡോസർ രാജ്'

മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് നൂറുകണക്കിന് വീട് വെച്ച് കൊടുക്കും എന്ന് വാഗ്ദാനം ചെയ്ത് ഇപ്പോൾ ആ വാക്ക് വിഴുങ്ങിയത്, ജനങ്ങളോടുള്ള കോൺഗ്രസ് സമീപനത്തിന്റെ മറ്റൊരു രൂപമാണെന്നും കോൺഗ്രസ് എല്ലാകാലത്തും എല്ലായിടത്തും ഇതേ രീതിയാണ് തുടരുന്നതെന്നും പിണറായി വിജയൻ

News 18News 18
Published: 2 March 2026
'കോൺഗ്രസിന് അധികാരം കിട്ടിയാൽ എന്തായിരിക്കും സമീപനമെന്നതിന് തെളിവാണ് തെലങ്കാനയിലെ ബുൾഡോസർ രാജ്'

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗