Newsonlive
MoviesML

കേരള സ്‌റ്റോറി 2ന്റെ തലക്കെട്ട് തിരുത്തണമെന്ന ആവശ്യം; പൊതുതാല്‍പര്യ ഹര്‍ജിക്കാരന് ഹൈക്കോടതിയുടെ വിമര്‍ശനം

ചിത്രത്തിന്റെ റിലീസിന് നേരത്തെ നൽകിയ ഇടക്കാല സ്റ്റേയ്‌ക്കെതിരെ അപ്പീലുകൾ കേൾക്കുന്ന കോർഡിനേറ്റ് ബെഞ്ചിന് മുമ്പാകെ സമാനമായ വിഷയങ്ങൾ ഇതിനകം തന്നെ പരിഗണനയിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വിഎം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു

News 18News 18
Published: 5 March 2026
കേരള സ്‌റ്റോറി 2ന്റെ തലക്കെട്ട് തിരുത്തണമെന്ന ആവശ്യം; പൊതുതാല്‍പര്യ ഹര്‍ജിക്കാരന് ഹൈക്കോടതിയുടെ വിമര്‍ശനം
ചിത്രത്തിന്റെ റിലീസിന് നേരത്തെ നൽകിയ ഇടക്കാല സ്റ്റേയ്‌ക്കെതിരെ അപ്പീലുകൾ കേൾക്കുന്ന കോർഡിനേറ്റ് ബെഞ്ചിന് മുമ്പാകെ സമാനമായ വിഷയങ്ങൾ ഇതിനകം തന്നെ പരിഗണനയിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വിഎം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗