Newsonlive
SportsML

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?

വിവിധ ടി20 ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകളില്‍ പ്രതിനിധീകരിച്ച് കളിക്കുന്നതിന് പ്രതിവര്‍ഷം 10 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 58.2 കോടി രൂപ) വാഗ്ദാനം ചെയ്ത് ഒരു ഐപിഎല്‍ ഫ്രാഞ്ചൈസി ഓസ്‌ട്രേലിയന്‍ താരങ്ങളെ അനൗപചാരികമായി സമീപിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

News 18News 18
Published: 8 October 2025
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗