Newsonlive
KeralaML

16കാരൻ സ്കൂട്ടർ നിയന്ത്രണം വിട്ടിടിച്ച് മരിച്ചു; പിതാവിനെതിരെ കേസ്

ഗുരുതരമായി പരിക്കേറ്റ അജൽ, ചൊവ്വാഴ്ച അർധരാത്രിയോടെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്

News 18News 18
Published: 28 October 2026
16കാരൻ സ്കൂട്ടർ നിയന്ത്രണം വിട്ടിടിച്ച് മരിച്ചു; പിതാവിനെതിരെ കേസ്
ഗുരുതരമായി പരിക്കേറ്റ അജൽ, ചൊവ്വാഴ്ച അർധരാത്രിയോടെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗