രണ്ടാം സൂപ്പർ ഓവറിൽ ഡേവിഡ് മില്ലറുടെ ബാറ്റിംഗ് മികവിൽ ദക്ഷിണാഫ്രിക്ക 23 റൺസ് നേടി. മറുപടി ബാറ്റിംഗിൽ റഹ്മാനുള്ള ഗുർബാസ് തുടർച്ചയായി മൂന്ന് സിക്സറുകൾ പറത്തി അഫ്ഗാനിസ്ഥാനെ വിജയത്തിനടുത്തെത്തിച്ചെങ്കിലും 3 റൺസ് അകലെ അവർക്ക് ജയം നഷ്ടമായി

This article was originally published by an external source. Read the full story at the source.
Read Full Article at Source ↗