Newsonlive
SportsML

15 പന്തിൽ ഫിഫ്റ്റി, 35 പന്തിൽ സെഞ്ചുറി; അഭിഷേക് ശർമയുടെ ആറാട്ടിൽ ന്യൂസീലൻഡിനെ തകർത്ത് പരമ്പര പിടിച്ച് ഇന്ത്യ

ന്യൂസീലൻഡ് ഉയർത്തിയ 199 റൺസ് എന്ന വിജയലക്ഷ്യം വെറും 13.2 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര രണ്ടു മത്സരങ്ങൾ ശേഷിക്കെ ഇന്ത്യ സ്വന്തമാക്കി (3-0)

News 18News 18
Published: 27 October 2026
15 പന്തിൽ ഫിഫ്റ്റി, 35 പന്തിൽ സെഞ്ചുറി; അഭിഷേക് ശർമയുടെ ആറാട്ടിൽ ന്യൂസീലൻഡിനെ തകർത്ത് പരമ്പര പിടിച്ച് ഇന്ത്യ
ന്യൂസീലൻഡ് ഉയർത്തിയ 199 റൺസ് എന്ന വിജയലക്ഷ്യം വെറും 13.2 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര രണ്ടു മത്സരങ്ങൾ ശേഷിക്കെ ഇന്ത്യ സ്വന്തമാക്കി (3-0)

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗